ചയം Edit
നാല്‍ക്കാലി, ക്ഷയം
cattle, tuberculosis
Entries from Datuk Database
ചയം1(നാമം):: കൂട്ടം, സമൂഹം, കൂമ്പാരം
ചയം1(നാമം):: മൂടി
ചയം1(നാമം):: ഭവനം
ചയം1(നാമം):: ഭവനങ്ങളുടെ കൂട്ടം
ചയം1(നാമം):: മതിലടി
ചയം1(നാമം):: മണ്‍തിട്ട
ചയം1(നാമം):: കൊത്തളം
ചയം1(നാമം):: കോട്ടവാതില്‍
ചയം1(നാമം):: നാല്‍ക്കാലി
ചയം1(നാമം):: വിറകിന്‍റെ അട്ടി
ചയം1(നാമം):: യാഗാഗ്നി ഒരുക്കല്‍
ചയം1(നാമം):: മുറയ്ക്കുള്ള സംഖ്യകളില്‍ ഒരു സംഖ്യയ്ക്ക് അതിന്‍റെ അടുത്തുള്ള സംഖ്യയില്‍നിന്നുള്ള വ്യത്യാസം മുറയ്ക്കുള്ള സംഖ്യകളില്‍ രണ്ടു സംഖ്യകള്‍ക്ക്തങ്ങളില്‍ പൊതുവായിട്ടുള്ള വ്യസ്യാസം. ഉദാ: 3, 6, 9, 12 എന്നീ മുറയ്ക്കുള്ള സംഖ്യകളില്‍ ചയം 3 ആണ്
ചയം1(നാമം):: പര്‍പ്പടകപ്പുല്ല്
ചയം1(നാമം):: വര്‍ധന
ചയം2(നാമം):: ക്ഷയം
visit http://olam.in/ for details
Do you have any comments about this word? Use this Section