മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചമയുക Edit
    ആഭരണവസ്ത്രാദികള്‍കൊണ്ട് ശരീരത്തെ മോടിപിടിപ്പിക്കുക
    adorn the body with, clothes and ornaments


Entries from Datuk Database

ചമയുക(ക്രിയ):: ഒരുങ്ങുക
ചമയുക(ക്രിയ):: ആകുക
ചമയുക(ക്രിയ):: മറ്റൊന്നിന്‍റെ രൂപം സ്വീകരിക്കുക
ചമയുക(ക്രിയ):: പരുവപ്പെടുക, കന്യകയ്ക്കു പ്രായപൂര്‍ത്തിയാവുക, വളരുക
ചമയുക(ക്രിയ):: ആടയാഭരണാദികള്‍ ധരിച്ച് ശരീരം അലങ്കരിക്കുക
ചമയുക(ക്രിയ):: അനുകരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ബാഡക, ചൂര്‍ണ്ണിക, ചെങ്കല്ല്, ഛദ്മം, ഔട്ടാണം


75411 Malayalam words
94618 English words
Hosted on DigitalOcean