മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചമയം Edit
    അലങ്കാരം, വേഷഭൂഷാദികൊണ്ടുള്ള അലങ്കാരം
    decoration, adornment with, clothes and ornaments


Entries from Datuk Database

ചമയം(നാമം):: തയ്യാറാക്കല്‍, ഒരുക്കം, അണിഞ്ഞൊരുങ്ങല്‍
ചമയം(നാമം):: വേഷം, അലങ്കാരം
ചമയം(നാമം):: പാചകംചെയ്യല്‍
ചമയം(നാമം):: അനുഭവക്കാരന്‍ ആ വസ്തുവുല്‍ചെയ്യുന്ന ദേഹണ്ഡം (വൃക്ഷങ്ങള്‍, കെട്ടിടങ്ങള്‍, കുളങ്ങള്‍, തോടുകള്‍ മുതലായവ). ചമയം അഴിക്കുക = അലങ്കാരങ്ങള്‍ നീക്കുക. ചമയക്കൂട്ട് = ശരീരഭംഗിവരുത്താനുള്ള ലേപനവസ്തു. ചമയക്കോപ്പ് = അണിയാനുള്ള വസ്തുക്കള്‍. ചമയം ചാര്‍ത്തുക = ആടയാഭരണങ്ങള്‍ അണിയുക. ചമയപ്പള്ളിയറ = ചമയപ്പുര. ചമയപ്പാട് = ഒരുക്കം, വേഷം അണിയല്‍. ചമയപ്പാട്ടം = കുഴിക്കാണപ്പാട്ടം. ചമയമുറി = ചമയപ്പുര. ചമയവില = ദേഹണ്ഡവില. "കാല്‍കോലവും മുക്കാള്‍ ചമയവും" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lethargy, ആലംബ്യ, ഓണി, മതവിശ്വാസം, മന്ദത


75411 Malayalam words
94618 English words
Hosted on DigitalOcean