ചപ്പ Edit
മോശമായ, പരന്ന
low, flat
ചപ്പ് Edit
അടിച്ചു കൂട്ടിയ അഴുക്കുവസ്തു, പുകയില
sweeping, tobacco
Entries from Datuk Database
ചപ്പ3(നാമം):: തൂമ്പയുറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്
ചപ്പ4(നാമം):: കിളിത്തട്ടകളിയിലെ ഒരു സാങ്കേതികസംജ്ഞ
ചപ്പ്2(നാമം):: ഇല, പച്ചിലയോടുകൂടിയ സസ്യശാഖ, തൂപ്പ്
ചപ്പ്2(നാമം):: തേയിലച്ചെടിയുടെ കിളുന്ത്
ചപ്പ്2(നാമം):: കരിയില
ചപ്പ്2(നാമം):: ഉപയോഗമില്ലാത്ത വസ്തു
ചപ്പ്2(നാമം):: പുകയില
ചപ്പ്2(നാമം):: കാട്
ചപ്പ്3(നാമം):: ഒരു ഔദ്യോഗികമുദ്ര
ചപ്പ1(വിശേഷണം):: ചപ്പിയ, പരന്ന
ചപ്പ2(വിശേഷണം):: ക്ഷീണിച്ച, ശോഷിച്ച, മെലിഞ്ഞ
ചപ്പ3(വിശേഷണം):: സ്വാദില്ലാത്ത
ചപ്പ3(വിശേഷണം):: കൊള്ളരുതാത്ത, ചീത്തയായ
ചപ്പ3(വിശേഷണം):: നീചമായ, നിന്ദ്യമായ, താണതായ
ചപ്പ്1(വിശേഷണം):: കൊള്ളരുതാത്ത, സ്വാദില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section