മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചന്ദ്രന്‍ Edit
    രാത്രിയില്‍ വെളിച്ചം തരുന്ന ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം
    moon
(പര്യായം) തിങ്കൾ, പനിമതി, ശശാങ്കൻ, ഇന്ദു, മതി, സുധാംശു, ശീതാംശു, സോമൻ


ചന്ദ്രന്‍ Edit
    ഭൂമിയുടെ ഒരു ഉപഗ്രഹം, കുബേരന്‍
    one of the satellites of the earth,, Kubera


Entries from Datuk Database

ചന്ദ്രന്‍(നാമം):: ജ്യോതിശ്ശാസ്ത്രപ്രകാരമുള്ള നവഗ്രഹങ്ങളില്‍ ഒന്ന്, ഭൂമിയുടെ ഒരു ഉപഗ്രഹം
ചന്ദ്രന്‍(നാമം):: കുബേരന്‍
ചന്ദ്രന്‍(നാമം):: ഒരു ദൈത്യന്‍
ചന്ദ്രന്‍(നാമം):: ശ്രീകൃഷ്ണന്‍റെ ഒരുപുത്രന്‍
ചന്ദ്രന്‍(നാമം):: ഒരു രാജാവ്
ചന്ദ്രന്‍(നാമം):: ഉത്കൃഷ്ടന്‍, ശ്രഷ്ഠന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stuprate, വിഷ്ട, ലംഘനം, jocund, ഉദ്ഭാവിത


75411 Malayalam words
94618 English words
Hosted on DigitalOcean