ചന്ത്രം Edit
ക്ഷേത്രഭരണം
temple management
Entries from Datuk Database
ചന്ത്രം(നാമം):: ചന്ത്രക്കാരന്‍റെ ജോലി (ക്ഷേത്രത്തിലെ കണക്കുകളും മറ്റും സൂക്ഷിക്കുകയും അവയുടെ ചുമതല വഹിക്കുകയുംചെയ്യല്‍)
ചന്ത്രം(നാമം):: പകുതിക്കച്ചേരി, പ്രാദേശിക ഖജനാവ്
ചന്ത്രം(നാമം):: ചന്ത്രക്കാരന്‍റെ അധികാരപരിധിയില്‍പ്പെട്ടസ്ഥലം
visit http://olam.in/ for details
Do you have any comments about this word? Use this Section