ചതിക്കുഴി Edit
ദ്രോഹോപായം, ചതിച്ചുവീഴുത്തുവാന്‍ ഉണ്ടാക്കുന്ന കുഴി
something meant to harm, others
Entries from Datuk Database
ചതിക്കുഴി(നാമം):: ആനയെപിടിക്കാനുള്ള കൊപ്പം, ആനയെപിടിക്കുന്ന കുഴി, വാരിക്കുഴി
ചതിക്കുഴി(നാമം):: മറ്റുള്ളവരെ ചതിച്ചു വീഴ്ത്തുവാന്‍ വേണ്ടിയുണ്ടാക്കുന്ന കുഴി
ചതിക്കുഴി(നാമം):: അന്യരെ അകപ്പെടുത്തുവാനുള്ള ഉപായം
visit http://olam.in/ for details
Do you have any comments about this word? Use this Section