ചതയ്ക്കുക Edit
ഇടിച്ചു മൃദുവാക്കുക, മര്‍ദ്ദിക്കുക
cause bruise, crush
Entries from Datuk Database
ചതയ്ക്കുക(ക്രിയ):: അരയുകയോ പൊടിയുകയോചെയ്യാതെ തല്ലിപ്പരത്തുക, തല്ലിയോ ഇടിച്ചോ നീരുപിഴിഞ്ഞെടുക്കത്തക്ക പാകത്തിലാക്കുക
ചതയ്ക്കുക(ക്രിയ):: അഭിഘാതംകൊണ്ട് ശരീരത്തിലെ മാംസഭാഗങ്ങളില്‍ ഉടവുവരുത്തുക
ചതയ്ക്കുക(ക്രിയ):: ശാരീരികമായോ മാനസികമായോ ക്ലേശിപ്പിക്കുക, ഉപദ്രവിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section