ചണ്ഡി Edit
അതിയായകോപമുള്ളവള്‍, ശ്രീപാര്‍വ്വതി
ferocious woman, Sree parvathi
Entries from Datuk Database
ചണ്ഡി(നാമം):: അതിയായ കോപശീലമുള്ളവള്‍
ചണ്ഡി(നാമം):: ദുര്‍ഗാദേവി
ചണ്ഡി(നാമം):: ദുര്‍ഗയുടെ ഒരു പരിചാരിക
ചണ്ഡി(നാമം):: ദേവീമഹാത്മ്യത്തിന്‍റെ ഒരു ചുരുക്കപ്പേര്
ചണ്ഡി(നാമം):: പാദത്തില്‍ 13 അക്ഷരമുള്ള ഒരു സമവൃത്തം
ചണ്ഡി(നാമം):: എരുമ
visit http://olam.in/ for details
Do you have any comments about this word? Use this Section