മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചട്ട Edit
    കൂപ്പായം, പടച്ചട്ട
    coat, armour


ചട്ട Edit
    അംഗവൈകല്യമുള്ള


ചട്ട് Edit
    മുടന്ത്, വൈകല്യം
    lameness, deformity


ചട്ട് Edit
    ചട്ടെന്ന്


Entries from Datuk Database

ചട്ട1(നാമം):: ഉടല്‍മറയ്ക്കുന്ന ഉടുപ്പ്, കുപ്പായം
ചട്ട1(നാമം):: ആയുധങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട
ചട്ട1(നാമം):: പാശ്ചാത്യരീതിയിലുള്ള വസ്ത്രം
ചട്ട1(നാമം):: സിറിയന്‍ ക്രിസ്ത്യന്‍ സ്‌ത്രീകള്‍ ധരിക്കാറുള്ള പ്രത്യേകതരം കുപ്പായം
ചട്ട1(നാമം):: പാമ്പിന്‍റെ പുറത്തെ തൊലി, പാമ്പിന്‍ പടം
ചട്ട1(നാമം):: തൊലി
ചട്ട1(നാമം):: ശരീരം
ചട്ട1(നാമം):: തോള്‍പ്പലക
ചട്ട1(നാമം):: ചിത്രങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനുള്ള ചട്ടക്കൂട്
ചട്ട1(നാമം):: ഉറ (തുണികൊണ്ടോ മറ്റോ നിര്‍മിച്ചത്)
ചട്ട1(നാമം):: പുസ്തകത്തിന്‍റെ താളുകള്‍ കേടുപറ്റാതെ സൂക്ഷിക്കുന്ന കട്ടിക്കടലാസോ തുണിയോ കൊണ്ടുള്ള ആവരണം
ചട്ട്(നാമം):: കുറ്റം, കുറവ്, കോട്ടം
ചട്ട്(നാമം):: മുടന്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ laundry, zealot, അപുഷ്കല, അഭ്രഭസ്മം, അബ്ധിഡിണ്ഡിരം


75411 Malayalam words
94618 English words
Hosted on DigitalOcean