ചട Edit
ഒരു ധാതുരൂപം
a root
ചട Edit
മുടന്തുക
ചട Edit
പടക്കംപൊട്ടുന്ന ശബ്ദം
ചട Edit
ജട
Entries from Datuk Database
ചട1(-):: "ചടയുക" എന്നതിന്‍റെ ധാതുരൂപം.
ചട2(നാമം):: ജട
ചട2(നാമം):: ഒരുചെടി
ചട2(നാമം):: പരന്ന തലപ്പ് (ആണിയുടെയും കുറ്റിയുടെയും മറ്റും)
ചട്(ശബ്ദാനു.):: ഏതെങ്കിലും ഒടിയുകയോ പൊട്ടുകയോ മറ്റോ ചെയ്യുമ്പോഴുണ്ടാകുന്ന ശബ്ദത്തെക്കുറിക്കാന്‍ പ്രയോഗം
visit http://olam.in/ for details
Do you have any comments about this word? Use this Section