ചങ്ങല Edit
തുടല്‍, വിലങ്ങ്
chain, shackles
Entries from Datuk Database
ചങ്ങല(നാമം):: ലോഹനിര്‍മിതമായ കണ്ണികള്‍ നീളത്തില്‍ കോര്‍ത്തിണക്കിയത്, തുടല്‍
ചങ്ങല(നാമം):: 22 ഗജം നീളമുള്ളതും നിലം പുരയിടം മുതലായവയുടെ വിസ്തീര്‍ണം അളക്കുന്നതിനുപയോഗിക്കുന്നതുമായ അളവുചങ്ങല, അതിനുതുല്യമായ ദീര്‍ഘയളവ്
ചങ്ങല(നാമം):: ഒരു ആഭരണം (തുടലിന്‍റെ ആകൃതിയിലുള്ളത്)
ചങ്ങല(നാമം):: വിലങ്ങ്
ചങ്ങല(നാമം):: ബന്ധനം
visit http://olam.in/ for details
Do you have any comments about this word? Use this Section