മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചക്രവാകം Edit
നാമം (ഏകവചനം)
    ഒരിനം അരയന്നം
    a kind of swan
(പര്യായം) കുകം


Entries from Datuk Database

ചക്രവാകം(നാമം):: ഒരിനം പക്ഷി (രാത്രിയാകുമ്പോള്‍ ഇണയെപിരിയേണ്ടിവരുമെന്നും ആ ദു:ഖം കാരണം രാത്രിമുഴുവന്‍ കരയുമെന്നും അത്രമാത്രം അഗാധമാണതിന്‍റെ പ്രമമെന്നും കവി സങ്കല്‍പം)
ചക്രവാകം(നാമം):: വെളുത്തകണ്ണുകളും വെളുത്തകാലുകളുമുള്ള കുതിര
ചക്രവാകം(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ congestion, യുജ്യ, മണികണ്ഠന്‍, ആറ്റുമണല്‍, പാദകുടം


75411 Malayalam words
94618 English words
Hosted on DigitalOcean