മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചക്രം Edit
നാമം
    വണ്ടിയുടെ ഉരുള്‍, വിഷ്ണുവിന്റെ ചക്രായുധം
    wheel of a vehicle or cart, Lord, Vishnu's powerful weapon


ചക്രം Edit
നാമം
    തിരുവിതാംകൂറില്‍ നില നിന്നിരുന്ന ചെമ്പു നാണയം (പതിനാറു് കാശു്)
    An old coin


ചക്രം Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ palpable, plagiary, sinopia, transpire, burlesque


75411 Malayalam words
94618 English words
Hosted on DigitalOcean