ചക്ക് Edit
കൊപ്ര, എള്ള് മുതലായവ ആട്ടി എടുക്കുന്നതിനുള്ള നാടന്‍ യന്ത്രം
an oil press used, for extracting oil from copra, gingily seed etc
ചക്ക Edit
പ്ലാവില്‍ നിന്ന് ലഭിക്കുന്ന ഫലം
jack fruit
Entries from Datuk Database
ചക്ക(നാമം):: പ്ലാവിന്‍റെ കായ് (ഇടിച്ചക്ക, കൊത്തച്ചക്ക, കൊത്തന്‍ചക്ക, കറിച്ചക്ക, ചക്കപ്പഴം എന്നെല്ലാം വിളവനുസരിച്ച് പേരുകള്‍)
ചക്ക(നാമം):: നിസ്സാരമായത്, വിലകുറഞ്ഞത്
ചക്ക(നാമം):: നിന്ദാസൂചകമായ ഒരുപദം (നിസ്സാരതകൊണ്ട്)
ചക്ക(നാമം):: ബോട്ട് അടുപ്പിക്കുമ്പോള്‍ കരയില്‍ ഇടിച്ചു തകരാതിരിക്കാന്‍ വശങ്ങളില്‍ തൂക്കിയിടുന്ന കയര്‍മൊണ്ടുണ്ടാക്കിയ ഒരു രക്ഷാവസ്തു.(ചക്കയുടെ ആകൃതി). ചക്കകാണിക്കുക-കാട്ടുക, -കുത്തുക = ഗോഷ്ഠികാണിക്കുക, പരിഹസിക്കുക, ഇടതുകൈവെള്ളയില്‍ വലതുകൈമുട്ടു കുത്തി കാണിക്കുക
ചക്ക്(നാമം):: എണ്ണക്കുരുക്കള്‍, കരിമ്പ് മുതലായവ ആട്ടുന്ന ഉപകരണം
ചക്ക്(നാമം):: കുടക്കാലില്‍ കമ്പികളുടെ ചുവടുകള്‍ ഘടിപ്പിക്കുന്നതിനുള്ള ലോഹവളയം
ചക്ക്(നാമം):: വള്ളത്തിന്‍റെയും ബോട്ടിന്‍റെയും മറ്റും അമരത്തില്‍ ചുക്കാന്‍ ഘടിപ്പിച്ചിട്ടുള്ള കുഴ
visit http://olam.in/ for details
Do you have any comments about this word? Use this Section