മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഘനം Edit
നാമം (ഏകവചനം)
    മേഘം.
    Cloud.
Base: Sanskrit


Entries from Datuk Database

ഘനം(ഗണിത.):: ഒരുസംഖ്യയെ അതേസംഖ്യകൊണ്ടു രണ്ടുപ്രാവശ്യം ഗുണിച്ചുകിട്ടുന്ന ഫലം
ഘനം(നാമം):: മേഘം
ഘനം(നാമം):: കട്ടിയുള്ളപദാര്‍ഥം, ഇടതൂര്‍ന്ന ത്ന്മാത്രകളോടുകൂടിയ വസ്തു
ഘനം(നാമം):: ഇടതൂര്‍ന്ന അവസ്ഥ, നിബിഡത
ഘനം(നാമം):: കൂട്ടം, സമൂഹം
ഘനം(നാമം):: നീളം, വീതി, പൊക്കം എന്നിവ തുല്യമായിട്ടുള്ള ഒരളവ്
ഘനം(നാമം):: ആറു സമചതുരവശങ്ങളുള്ള പദാര്‍ഥം
ഘനം(നാമം):: ഒരുപ്രത്യേകതരം ക്ഷേത്രശില്‍പം
ഘനം(നാമം):: ഇരുമ്പുകൊണ്ടുള്ള ഗദ
ഘനം(നാമം):: ശരീരം
ഘനം(നാമം):: കഫം
ഘനം(നാമം):: അഭ്രം
ഘനം(നാമം):: മുത്തങ്ങ
ഘനം(നാമം):: ഒരു വേദോച്ചാരണരീതി, ഘനപാഠം
ഘനം(നാമം):: ഉറച്ച ശാരീരം
ഘനം(നാമം):: അന്തസ്സ്, ഗൗരവം
ഘനം(നാമം):: കനം, ഭാരം
ഘനം(നാമം):: വെളുത്തീയം
ഘനം(നാമം):: ഇലത്താളം
ഘനം(നാമം):: മണി
ഘനം(നാമം):: ഇരുമ്പ്
ഘനം(നാമം):: ചേങ്ങില
ഘനം(നാമം):: തൊലി (മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും)
ഘനം(നാമം):: ഒരുതരം നൃത്തം
ഘനം(സംഗീ.):: വാദ്യങ്ങള്‍ നാലുവിധമുള്ളതില്‍ ഒന്ന്
ഘനം(സംഗീ.):: അഞ്ചുമേളസ്വരങ്ങളില്‍ ഒന്ന്
ഘനം(സംഗീ.):: ഘനരാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പ്രതിഗത, ബീഭത്സന്‍, ഠാണാവ്, യജമാനന്‍, വ്യാവൃതി


75411 Malayalam words
94618 English words
Hosted on DigitalOcean