മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഘട്ടം Edit
    നദിയിലേയ്ക്ക് ഇറങ്ങാന്‍ പടവുകെട്ടി സൗകര്യപ്പെടുത്തിയ സ്ഥലം
    steps leading to, ariver


Entries from Datuk Database

ഘട്ടം(നാമം):: കടത്തുസ്ഥലം, വള്ളക്കടവ്, കടത്ത്
ഘട്ടം(നാമം):: കുളിക്കടവ്, നദികളിലും മറ്റും ഇറങ്ങാനുള്ളസ്ഥലം
ഘട്ടം(നാമം):: പടിക്കെട്ട്, സോപാനം
ഘട്ടം(നാമം):: ചുങ്കസ്ഥലം
ഘട്ടം(നാമം):: അവസരം, കാലത്തിന്‍റെ ഒരു പ്രത്യേകസന്ദര്‍ഭം
ഘട്ടം(നാമം):: ഏറ്റുമുട്ടല്‍
ഘട്ടം(നാമം):: ഇളക്കല്‍, കുലുക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ enchant, അക്ലാന്തി, ഞാറപ്പഴം, അഭ്യാഹരിക്കുക, കൊന്ന


75411 Malayalam words
94618 English words
Hosted on DigitalOcean