മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഘടന Edit
    ഘടിപ്പിക്കല്‍, രചന
    joining, construction


Entries from Datuk Database

ഘടന(നാമം):: ചേര്‍ച്ച, കൂടിച്ചേരല്‍
ഘടന(നാമം):: മൈഥുനം
ഘടന(നാമം):: കൂടിച്ചേര്‍ന്നിരിക്കുന്നസ്ഥിതി, കൂട്ടിച്ചേര്‍ക്കുന്ന രീതി
ഘടന(നാമം):: പ്രയത്നം, ശ്രമം
ഘടന(നാമം):: സംഭവം
ഘടന(നാമം):: സാധിക്കല്‍, നിര്‍വഹിക്കല്‍
ഘടന(നാമം):: ശണ്ഠ, ശത്രുത
ഘടന(നാമം):: ആനകളുടെ നിര
ഘടന(നാമം):: സാഹിത്യ രചനാരീതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അതികരുണം, അസഹത, അംശവസ്ത്രം, രൂപത, തോലന്‍


75411 Malayalam words
94618 English words
Hosted on DigitalOcean