മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഘടകം Edit
    വാക്കുകളെ കൂട്ടിച്ചേര്‍ക്കുന്ന ദ്യോതകം
    conjunction


ഘടകം Edit
    അംഗമായ വസ്തു
    factor, ingredient


Entries from Datuk Database

ഘടകം(ഗണിത.):: ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകള്‍ക്കു പൊതുവെ പറയുന്ന പേര്
ഘടകം(നാമം):: അംഗം, അവയവം, ഭാഗം
ഘടകം(നാമം):: പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം
ഘടകം(നാമം):: കുടം
ഘടകം(വ്യാകരണം):: പദങ്ങളെയും വാക്യങ്ങളെയും തമ്മില്‍ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lee, ചക്രം, അധഃസ്തന, ഉപഭോക്താവ്, പ്രാഗാരം


75411 Malayalam words
94618 English words
Hosted on DigitalOcean