ഗൗരവം Edit
ഘനഭാവം, ഗാംഭീര്യം
seriousness, majestic state
Entries from Datuk Database
ഗൗരവം(നാമം):: ഭാരം, ഗുരുത്വം
ഗൗരവം(നാമം):: മേന്മ, വലിപ്പം, പ്രാധാന്യം, ശ്രഷ്ഠത
ഗൗരവം(നാമം):: നര്‍മാദികള്‍ക്കുവഴങ്ങാത്ത മാനസികാവസ്ഥ, അതു പ്രതിഫലിപ്പിക്കുന്നഭാവം, പ്രൗഢി
ഗൗരവം(നാമം):: തീവ്രമായ ശ്രദ്ധ ആവശ്യമുള്ള അവസ്ഥ
ഗൗരവം(നാമം):: ഗുരുവിന്‍റെ സ്ഥാനം
ഗൗരവം(നാമം):: ബഹുമാനം, ആദരവ്
ഗൗരവം(നാമം):: എരിവ്
ഗൗരവം(നാമം):: ദേഷ്യം
ഗൗരവം(നാമം):: എതിരേല്‍പ്
ഗൗരവം(നാമം):: സാഹിത്യത്തില്‍ മേന്മയെക്കാണിക്കുന്ന രീതിവിശേഷം. (പ്ര.)ഗൗരവപ്പെടുക = ദേഷ്യപ്പെടുക
visit http://olam.in/ for details
Do you have any comments about this word? Use this Section