മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗൗരം Edit
    വെളുപ്പ്, മഞ്ഞനിറം
    whiteness, yellow


Entries from Datuk Database

ഗൗരം(നാമം):: ഗൗരദേശം, ബംഗാളം
ഗൗരം(നാമം):: ഒരുതരം മാന്‍
ഗൗരം(നാമം):: വെളുപ്പ്
ഗൗരം(നാമം):: മഞ്ഞനിറം
ഗൗരം(നാമം):: ചെമപ്പ്
ഗൗരം(നാമം):: സ്വര്‍ണം
ഗൗരം(നാമം):: കര്‍പ്പൂരം
ഗൗരം(നാമം):: താമരയല്ലി
ഗൗരം(നാമം):: അരിതാരം
ഗൗരം(നാമം):: കുങ്കുമം
ഗൗരം(നാമം):: ഒരിനം പോത്ത്
ഗൗരം(നാമം):: വെങ്കടുക്
ഗൗരം(നാമം):: വേങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ compatriot, enterprise, inflect, അന്തര്‍വ്വേശ്മികന്‍, ഭാവിപ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean