ഗ്രഹണം Edit
ഗ്രഹിക്കല്‍, ഗ്രസിക്കല്‍
grasping, swallowing
ഗ്രഹണം
(പര്യായം) ബോധം
Entries from Datuk Database
ഗ്രഹണം(നാമം):: ഗ്രഹിക്കല്‍, സ്വീകരിക്കല്‍
ഗ്രഹണം(നാമം):: ബന്ധനത്തിലാകല്‍
ഗ്രഹണം(നാമം):: അറിവ്, അറിവ് സ്വീകരിക്കുന്ന ഇന്ദ്രിയം
ഗ്രഹണം(നാമം):: പ്രസ്താവം
ഗ്രഹണം(നാമം):: സമ്മതം
ഗ്രഹണം(നാമം):: വിവാഹം കഴിക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section