മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗൃഹം Edit
നാമം
    വീട്, ഭവനം, താമസസ്ഥലം
    house, home
(പര്യായം) സദനം, ആഗാരം, നിലയം, ആലയം, മന്ദിരം, ഗേഹം


ഗൃഹം Edit
നാമം
    വീട്ടിലെ അന്തേവാസികള്‍


ഗൃഹം Edit
നാമം
    കുടുംബജീവിതം, ഭാര്യ


ഗൃഹം Edit
നാമം
    വംശം


ഗൃഹം
(പര്യായം) ഭവനം


Entries from Datuk Database

ഗൃഹം(നാമം):: വീട്, താമസസ്ഥലം
ഗൃഹം(നാമം):: ഭാര്യ
ഗൃഹം(നാമം):: വംശം
ഗൃഹം(നാമം):: വീട്ടിലെ അന്തേവാസികള്‍
ഗൃഹം(നാമം):: കുടുംബജീവിതം
ഗൃഹം(നാമം):: കല്പങ്ങളില്‍ ഒരുവിഭാഗം
ഗൃഹം(നാമം):: (ജ്യോ.) ഒരു ഗ്രഹത്തിന്‍റെ ക്ഷേത്രം, രാശി
ഗൃഹം(നാമം):: (ജ്യോ.) നാലാംഭാവം
ഗൃഹം(നാമം):: ചതുരംഗപ്പലകയിലെ കള്ളി
ഗൃഹം(നാമം):: ക്ഷേത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ embellish, parochial, pylon, അരമാനം, അകൃതഹസ്ത


75411 Malayalam words
94618 English words
Hosted on DigitalOcean