മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗുഹ Edit
നാമം
    പര്‍വ്വതദ്വാരം, പാറകളിലും മറ്റും കൊത്തിയുണ്ടാക്കിയതോ ഉണ്ടായതോ ആയ ദ്വാരം
    cavity, in a mountain, cave
(പര്യായം) ഗഹ്വരം, ബിലം, ദരി, കന്ദരം


ഗുഹ Edit
നാമം
    ഒളിസ്ഥലം, ഇരുട്ടറ


Entries from Datuk Database

ഗുഹ(നാമം):: പര്‍വതത്തിലോ പാറയിലോ മറ്റോ ഉള്ള പൊള്ളയായ ഭാഗം, ഒളിസ്ഥലം, ഇരുട്ടറ
ഗുഹ(നാമം):: ബുദ്ധി, ഹൃദയം
ഗുഹ(നാമം):: മൂവില
ഗുഹ(നാമം):: ഓരില

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ derange, അധിവാകം, ചട്ടസഭ, ചാരുദത്തം, ഛായായന്ത്രം


75411 Malayalam words
94618 English words
Hosted on DigitalOcean