മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗുണം Edit
നാമം
    ധര്‍മ്മം, മേന്മ
    function, quality


Entries from Datuk Database

ഗുണം(നാമം):: ധര്‍മം
ഗുണം(നാമം):: ഒന്നിന്‍റെ സവിശേഷത
ഗുണം(നാമം):: നന്മ, മേന്മ
ഗുണം(നാമം):: ലാഭം, നേട്ടം
ഗുണം(നാമം):: ചരട്
ഗുണം(നാമം):: വില്ലിന്‍റെ ഞാണ്‍
ഗുണം(നാമം):: വീണയുടെയും മറ്റും തന്ത്രി
ഗുണം(നാമം):: സ്നായു
ഗുണം(നാമം):: ശത്രുരാജ്യവുമായുള്ള ബന്ധത്തില്‍ അനുഷ്ടിക്കേണ്ട ആറു നയങ്ങളില്‍ ഓരോന്നും
ഗുണം(നാമം):: രാജാവിനുണ്ടായിരിക്കേണ്ട 14 സ്വഭാവവിശേഷതകള്‍
ഗുണം(നാമം):: പഞ്ചഭൂതങ്ങളെ ആശ്രയിച്ചിരിക്കുന്ന രൂപം
ഗുണം(നാമം):: സത്ത്വം, രജസ്സ് തമസ്സ് എന്നീ പ്രകൃതിഭാവങ്ങള്‍
ഗുണം(നാമം):: ഗുണകം
ഗുണം(നാമം):: മൂന്ന് എന്ന സംഖ്യ
ഗുണം(നാമം):: കാവ്യരസത്തിന് ഉത്കര്‍ഷം ഉളവാക്കുന്ന ധര്‍മം, ഓജ:പ്രസാദമാധുര്യാദികള്‍
ഗുണം(നാമം):: ഉപദംശം, കറി
ഗുണം(നാമം):: അപ്രധാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ divergent, inexplicable, അപ്പച്ചന്‍, അശ്മഗര്‍ഭം, ഉന്മ


75411 Malayalam words
94618 English words
Hosted on DigitalOcean