ഗീതം Edit
പാട്ട്, മധുരനാദം
song, pleasing sound
Entries from Datuk Database
ഗീതം(നാമം):: ഗാനംചെയ്യപ്പെടുന്നത്, പാടാവുന്നത് (കാവ്യം, ശ്ലോകം മുതലായവ)
ഗീതം(നാമം):: കാതിന് ഇമ്പം ന്‍ല്‍കുന്ന നാദം (പക്ഷികളുടെ കൂജനം മുതലായവ)
ഗീതം(സംഗീ.):: അഭ്യാസഗാനങ്ങളില്‍പ്പെട്ട ഒരിനം കൃതി
visit http://olam.in/ for details
Do you have any comments about this word? Use this Section