മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗളം Edit
    കണ്ഠം, കഴുത്ത്
    throat, the neck


Entries from Datuk Database

ഗളം(നാമം):: കഴുത്ത്
ഗളം(നാമം):: തൊണ്ട
ഗളം(നാമം):: (ശിലപ.) കെട്ടിടത്തിന്‍റെ ഭിത്തിയില്‍ചെയ്യുന്ന ഒരുതരം ചിത്രപ്പണി
ഗളം(നാമം):: ഒരു വാദ്യം
ഗളം(ശില്‍പ.):: അധിഷ്ഠാനത്തിന്‍റെ അവയവങ്ങളില്‍ ഒന്ന്, അടിത്തറക്കെട്ടില്‍ അകത്തേക്കുപടുത്തിട്ടുള്ള ഒരു വരി കല്ല്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bruise, അമാത്ര, അജഗോളസ്തനം, മുഹിരത, ഉത്തരതന്ത്രം


75411 Malayalam words
94618 English words
Hosted on DigitalOcean