മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗര്‍ഭം Edit
    ഗര്‍ഭധാരണം, കാലവര്‍ഷാരംഭം
    pregnancy, beginning of the monsoon\


Entries from Datuk Database

ഗര്‍ഭം(നാമം):: പുരുഷബീജവും സ്‌ത്രീയുടെ അണ്ഡവും സമ്യോജിച്ചുണ്ടാകുന്ന ഭ്രൂണം
ഗര്‍ഭം(നാമം):: ഉദരത്തില്‍ ഭ്രൂണം വളരുന്ന കാലഘട്ടം
ഗര്‍ഭം(നാമം):: ഗര്‍ഭാശയം
ഗര്‍ഭം(നാമം):: ഉള്‍വശം, അന്തര്‍ഭാഗം
ഗര്‍ഭം(നാമം):: ഉള്ളിലുള്ളത് (പദാന്തത്തില്‍ പ്രയോഗം)
ഗര്‍ഭം(നാമം):: താമരയുടെ പുഷ്പകോശം
ഗര്‍ഭം(നാമം):: നീരാവി ഉള്‍ക്കൊണ്ടമേഘം, കാര്‍മേഘം
ഗര്‍ഭം(നാമം):: പരുവിന്‍റെ ഉള്ളില്‍ ഉണ്ടാകുന്ന പഴുപ്പ്, ദുഷ്ട്
ഗര്‍ഭം(നാമം):: ഭാവിഫലം അറിയുന്നതിനു കുട്ടികളുടെ കയ്യില്‍ പുഷ്പം കൊടുത്തു തൊദുവിക്കാന്‍ രാശിചക്രം പോലെ വരയ്ക്കുന്ന കളങ്ങളിലൊന്നിന്‍റെ പേര്
ഗര്‍ഭം(നാമം):: നാടകത്തിലെ പഞ്ചസന്ധികളിലൊന്ന്
ഗര്‍ഭം(നാമം):: യമകത്തിന്‍റെ ഒരു വകഭേദം, രണ്ടാം പാദത്തെ മൂന്നാം പാദമായി അര്‍ത്ഥവ്യത്യാസത്തോടെ ആവര്‍ത്തിക്കുന്നത്
ഗര്‍ഭം(നാമം):: മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി
ഗര്‍ഭം(നാമം):: (ശിലപ.) ശ്രീകോവിലിനുള്ളില്‍ വിഗ്രഹപ്രതിഷ്ഠയ്ക്കു മുമ്പുള്ള ഒരു ചടങ്ങ് (ഗര്‍ഭപാത്രമായി സങ്കല്‍പ്പിച്ച് ഒരു ചെമ്പുപാത്രം വയ്ക്കുന്നു)
ഗര്‍ഭം(നാമം):: നൂറ്റിയെട്ടുപനിഷത്തുകളില്‍ ഒന്ന്, ഗര്‍ഭംവയ്ക്കുക = തന്ത്രവിധിപ്രകാരം ശ്രീകോവിലിനുള്ളില്‍ ഗര്‍ഭപാത്രം പ്രതിഷ്ഠിക്കുക. ഗര്‍ഭമഴിയുക, ഗര്‍ഭമലസുക = ഗര്‍ഭം പൂര്‍ത്തിയാകുന്നതിനുമുമ്പു നശിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഫലഹീന, ഭക്കിക, വിഭീഷണ, പക്ഷനാഡി, ഗൈരേയം


75411 Malayalam words
94618 English words
Hosted on DigitalOcean