മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗണിതം Edit
    കണക്കുശാസ്ത്രം, ഗണനം
    mathematics, calculation


Entries from Datuk Database

ഗണിതം(നാമം):: മാത്ര സംഖ്യ പരിമാണം മുതലായവയെ സംബന്ധിച്ച ശാസ്ത്രം, കണക്ക് (ബീജഗണിതം, അങ്കഗണിതം, രേഖാഗണിതം മുതലായവയും അവയുമായി ബന്ധപ്പെട്ട ക്രിയകളും)
ഗണിതം(നാമം):: സംഖ്യ, വര്‍ഗസങ്കലനസംഖ്യ
ഗണിതം(നാമം):: ജ്യോതിശാസ്ത്രം
ഗണിതം(നാമം):: (ജ്യോ.) ഗ്രഹനക്ഷത്രാദികളുടെ സ്ഥാനവും ഫലങ്ങളും നിര്‍ണയിക്കുന്ന ക്രിയ
ഗണിതം(നാമം):: ഗണിക്കപ്പെട്ടത്
ഗണിതം(നാമം):: നാലുമാത്ര ചേര്‍ന്ന കാലയലവ്
ഗണിതം(നാമം):: നൂറുകോടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ recycle, sleek, മാല്‍, ഉള്‍ക്കാമ്പ്, ഉവവി


75411 Malayalam words
94618 English words
Hosted on DigitalOcean