ഗണിക Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
വേശ്യ, പണത്തിനുവേണ്ടി പല പുരുഷന്മാരുമായി സമ്യോഗത്തിലേര്‍പ്പെടുന്നവള്‍.
Prostitute.
Base: Sanskrit
Entries from Datuk Database
ഗണിക(നാമം):: വേശ്യ, പണത്തിനുവേണ്ടി പല പുരുഷന്മാരുമായി സമ്യോഗത്തിലേര്‍പ്പെടുന്നവള്‍
ഗണിക(നാമം):: പിടിയാന്‍
ഗണിക(നാമം):: കുറുമുഴിമുല്ല
ഗണിക(നാമം):: എരിക്ക്
ഗണിക(നാമം):: ഗണികാരി (മുഞ്ഞ)
visit http://olam.in/ for details
Do you have any comments about this word? Use this Section