ഗഡു Edit
തവണ, കൂന്
instalment, hunch back
Entries from Datuk Database
ഗഡു2(നാമം):: ശരീരത്തിന്‍റെ പിന്‍പുറത്തുള്ള മുഴ
ഗഡു2(നാമം):: കൂനന്‍, പുറത്തു മുഴയുള്ളവന്‍
ഗഡു2(നാമം):: കഴുത്തിലുണ്ടാകുന്ന മുഴ, ഒരുരോഗം
ഗഡു2(നാമം):: ഉപയോഗശൂന്യമായ വസ്തു, അനാവശ്യമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നത്
ഗഡു2(നാമം):: കുടം, ജലപാത്രം
ഗഡു2(നാമം):: ദ്വാരമുള്ള വ്രണം
ഗഡു2(നാമം):: മണ്ണെര
ഗഡു2(നാമം):: ചാട്ടുകുന്തം, ചാട്ടുളി, കുന്തം
visit http://olam.in/ for details
Do you have any comments about this word? Use this Section