ഗഗനം Edit
നാമം
ആകാശം, അന്തരീക്ഷം.
Sky, Atmosphere.
Base: Sanskrit
ഗഗനം
(പര്യായം) ആകാശം
Entries from Datuk Database
ഗഗനം(ഗണിത.):: ശൂന്യം, പൂജ്യം
ഗഗനം(നാമം):: ആകാശം
ഗഗനം(നാമം):: സ്വര്‍ഗം
ഗഗനം(നാമം):: ചരിഞ്ഞ മേല്‍ക്കൂരയില്‍ ഒരിനം
ഗഗനം(നാമം):: (ജ്യോ.) പത്താംഭാവം
ഗഗനം(നാമം):: അഭ്രകം
visit http://olam.in/ for details
Do you have any comments about this word? Use this Section