ഗംഭീരം Edit
ഗാംഭീര്യമുള്ളത്, ആഴം
that which is noble, depth
ഗംഭീരം
(വിപരീതം) ലളിതം
Entries from Datuk Database
ഗംഭീരം(നാമം):: ആഴമേറിയ പ്രദേശം
ഗംഭീരം(നാമം):: ആഴം, താഴ്ച
ഗംഭീരം(നാമം):: അഗാധജ്ഞാനം
ഗംഭീരം(നാമം):: വാക്യരചനയിലെ ഒരു രീതി (പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അര്‍ത്ഥപുഷ്ടിയുള്ളത്)
ഗംഭീരം(നാമം):: താമര
ഗംഭീരം(നാമം):: വാളന്‍പുളി
ഗംഭീരം(നാമം):: ഒരുരോഗം, വാതശോണിതം
visit http://olam.in/ for details
Do you have any comments about this word? Use this Section