ഖര Edit
വിശേഷണം
കഠിനമായ, പരുത്ത.
Hard, Rough.
Base: Sanskrit
Entries from Datuk Database
ഖര(വിശേഷണം):: കട്ടിയായ, ദ്രാവകമോ വാതകമോ അല്ലാത്ത
ഖര(വിശേഷണം):: കഠിനമായ, പരുത്ത
ഖര(വിശേഷണം):: ക്രൂരമായ
ഖര(വിശേഷണം):: ഉഷ്ണമുള്ള
ഖര(വിശേഷണം):: എരിവുള്ള
ഖര(വിശേഷണം):: ഇടതിങ്ങിയ (മേഘങ്ങള്‍ എന്നപോലെ)
ഖര(വിശേഷണം):: മൂര്‍ച്ചയുള്ള
ഖര(വിശേഷണം):: വേദനാജനകമായ (വാക്കുകള്‍ എന്നപോലെ)
visit http://olam.in/ for details
Do you have any comments about this word? Use this Section