മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഖം Edit
നാമം
    സ്വര്‍ഗം.
    Heaven.
Base: Sanskrit


ഖം Edit
നാമം
    ആകാശം.
    Sky.
Base: Sanskrit


ഖം
(പര്യായം) സത്പഥം


Entries from Datuk Database

ഖം(ഗണിത.):: പൂജ്യം, ശൂന്യം
ഖം(നാമം):: ആകാശം
ഖം(നാമം):: സ്വര്‍ഗം
ഖം(നാമം):: ഇന്ദ്രിയം
ഖം(നാമം):: പട്ടണം
ഖം(നാമം):: അനുസ്വാരം, ബിന്ദു (ചെറിയ വൃത്തമാകുന്ന ചിഹ്നത്തോടുകൂടിയത്)
ഖം(നാമം):: ദ്വാരം, കുഴി
ഖം(നാമം):: ഗുഹ
ഖം(നാമം):: ശൂന്യേന്ദ്രിയം (വായ്, നാസാദ്വാരങ്ങള്‍, ചെവികള്‍, കണ്ണുകള്‍ തുടങ്ങിയ ശരീരഹ്തിലെ നവദ്വാരങ്ങളില്‍ ഒന്ന്)
ഖം(നാമം):: വയല്‍
ഖം(നാമം):: അമ്പോ മറ്റോ കൊണ്ടുണ്ടാക്കിയ മുറിവ്, വ്രണം
ഖം(നാമം):: ബുദ്ധി
ഖം(നാമം):: ജ്ഞാനം
ഖം(നാമം):: സന്തോഷം
ഖം(നാമം):: കിണര്‍
ഖം(നാമം):: പുറത്തേക്കുള്ള മാര്‍ഗം
ഖം(നാമം):: മോക്ഷം
ഖം(നാമം):: ശബ്ദം
ഖം(നാമം):: ബ്രഹ്മം
ഖം(നാമം):: അമ്പിന്‍റെ മുന
ഖം(നാമം):: (ജ്യോ.) പത്താം ഭാവം
ഖം(നാമം):: അഭ്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ forfeit, മ്രിയമാണ, മിട, അരണ്ട, ഉദ്ദിഷ്ട


75411 Malayalam words
94618 English words
Hosted on DigitalOcean