കൗതുകം Edit
താത്പര്യം, ആഗ്രഹം
interest, longing
Entries from Datuk Database
കൗതുകം(നാമം):: ആഗ്രഹം
കൗതുകം(നാമം):: താത്പര്യം, ആകാങ് ക്ഷ
കൗതുകം(നാമം):: സന്തോഷം, ഉത്സാഹം, ഉല്ലാസം, രസം, ക്ഷേമം
കൗതുകം(നാമം):: ഉത്സവം, കാഴ്ച്ച
കൗതുകം(നാമം):: വിനോദം, കളി
കൗതുകം(നാമം):: ഉല്ലാസത്തിന്‍റെ (ഉത്സവത്തിന്‍റെ) കാലം
കൗതുകം(നാമം):: സന്തോഷമോ താത്പര്യമോ അത്ഭുതമോ ജനിപ്പിക്കുന്ന വസ്തു അല്ലെങ്കില്‍ കാര്യം
കൗതുകം(നാമം):: കാത്തിരിപ്പ്
കൗതുകം(നാമം):: പാട്ട്
കൗതുകം(നാമം):: നൃത്തം
കൗതുകം(നാമം):: മംഗളകര്‍മം (പ്രത്യേകിച്ചു താലികെട്ട്)
കൗതുകം(നാമം):: മംഗല്യസൂത്രം, വിവാഹത്തിനു വധുവിനെ അണിയിക്കുന്ന മാല
കൗതുകം(നാമം):: രക്ഷാബന്ധനം, കാപ്പ്. (മംഗളകര്‍മം പ്രമാണിച്ചു കെട്ടുന്നത്)
കൗതുകം(നാമം):: ഒരു അഭിവാദനസമ്പ്രദായം
കൗതുകം(നാമം):: പ്രദക്ഷിണം
കൗതുകം(നാമം):: ആറാട്ടിന് എഴുന്നള്ളിക്കുന്ന ബിംബം
കൗതുകം(നാമം):: മംഗളകര്‍മം
visit http://olam.in/ for details
Do you have any comments about this word? Use this Section