മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൗക്കുടികന്‍ Edit
    കോഴിയെ വളര്‍ത്തുന്നവന്‍, കോഴിയെ വില്‍ക്കുന്നവന്‍
    a poultry breeder, a fake devotee


Entries from Datuk Database

കൗക്കുടികന്‍(നാമം):: കോഴിയെ വില്‍ക്കുന്നവന്‍. കോഴിയെ വളര്‍ത്തുന്നവന്‍
കൗക്കുടികന്‍(നാമം):: ഒരു താണജാതി
കൗക്കുടികന്‍(നാമം):: ഒരു പ്രതേകവിഭാഗത്തില്‍പ്പെട്ട സന്യാസി (കീടങ്ങളെ ചവിട്ടുമെന്നു ശങ്കിച്ചു എപ്പോഴും തറയില്‍ നോക്കി നടക്കുന്നവന്‍)
കൗക്കുടികന്‍(നാമം):: കാപടികന്‍, കപടഭക്തിക്കാരന്‍
കൗക്കുടികന്‍(നാമം):: ദൂരദൃഷ്ടിയില്ലാത്തവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ riddle, tomtom, അടമ്പ്, ആബോധനം, വേത്രം


75411 Malayalam words
94618 English words
Hosted on DigitalOcean