മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷുണ്ണ Edit
    തകര്‍ക്കപ്പെട്ട, പൊടിക്കപ്പെട്ട
    shattered, powdered


Entries from Datuk Database

ക്ഷുണ്ണ(വിശേഷണം):: ചവിട്ടപ്പെട്ട, ചവിട്ടിത്തേക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: കുത്തപ്പെട്ട, തയ്ക്കപ്പെട്ട, ഞെരിക്കപ്പെട്ട, പൊടിക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: ഛിന്നമാക്കപ്പെട്ട, തകര്‍ക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: വ്രതത്തിനും മറ്റും ഭംഗം വരുത്തിയ
ക്ഷുണ്ണ(വിശേഷണം):: ആചരിക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: പരിശീലിക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട, മനനം ചെയ്യപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: ശാസ്ത്ര്ത്തില്‍ പാണ്ഡിത്യമുണ്ടെങ്കിലും അതു വിവരിക്കാനോ പഠിപ്പിക്കാനോ കഴിവില്ലാത്ത
ക്ഷുണ്ണ(വിശേഷണം):: തോല്‍പ്പിക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: വര്‍ധിക്കപ്പെട്ട
ക്ഷുണ്ണ(വിശേഷണം):: സാധാരണമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ modulate, salify, blotting paper, അപത്യജീവ, ചേതിക


75411 Malayalam words
94618 English words
Hosted on DigitalOcean