മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷീണ Edit
    ക്ഷീണിച്ച, ദാരിദ്ര്യമുള്ള
    tired, poor


Entries from Datuk Database

ക്ഷീണ(വിശേഷണം):: നാശമോ തളര്‍ച്ചയോ മെലിവോ വലിപ്പക്കുറവോ തേയ്മാനമോ സംഭവിച്ച
ക്ഷീണ(വിശേഷണം):: കനം കുറഞ്ഞ, നേര്‍മയുള്ള, സൂക്ഷ്മമായ
ക്ഷീണ(വിശേഷണം):: ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന
ക്ഷീണ(വിശേഷണം):: ചെറിയ, അല്‍പമായ
ക്ഷീണ(വിശേഷണം):: ക്ഷതപ്പെട്ട, തകര്‍ന്ന, പിളര്‍ക്കപ്പെട്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ stanchion, status, tinkle, ബാര്‍ബടീരന്‍, വൈദ്യ


75411 Malayalam words
94618 English words
Hosted on DigitalOcean