മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷണിക്കുക Edit
    വരാനായി ഉപചാരപൂര്‍വ്വം വിളിക്കുക
    invite


കഷണിക്കുക Edit
    നുറുക്കുക, കഷണമാക്കുക
    to cut into pieces


കഷ്ണിക്കുക Edit
    കഷണിക്കുക.


Entries from Datuk Database

കഷണിക്കുക(ക്രിയ):: കഷണമാക്കുക, തുണ്ടുതുണ്ടാക്കുക
കഷണിക്കുക(ക്രിയ):: വിഷമിക്കുക, ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
കഷണിക്കുക(ക്രിയ):: കഷ്ടപ്പെടുക. "മരച്ചുകോച്ചിക്കഷണിച്ചു ലോകം" (ശ്രീയേ.വി.)
ക്ഷണിക്കുക(ക്രിയ):: വരാനായി ഉപചാരപൂര്‍വം വിളിക്കുക, സാന്നിധ്യം അപേക്ഷിക്കുക
ക്ഷണിക്കുക(ക്രിയ):: പ്രരിപ്പിക്കുക
ക്ഷണിക്കുക(ക്രിയ):: ആകര്‍ഷിക്കുക
ക്ഷണിക്കുക(ക്രിയ):: വിജ്ഞാപനം മൂലഓ മറ്റോ വരുത്തുക (അപേക്ഷ എന്നപോലെ)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവിച്ഛേദ, പ്രണയകലഹം, ചോതന, വ്യായാമം, പ്രച്യുത


75411 Malayalam words
94618 English words
Hosted on DigitalOcean