മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈവാശി Edit
    ചെലവുനീക്കി ശേഷിച്ച മുതല്‍, ഭാഗ്യം, എണ്ണത്തില്‍ ഒന്നു കൂടുതല്‍.


Entries from Datuk Database

കൈവാശി(നാമം):: ആവശ്യത്തില്‍ കൂടുതലായുള്ളത്, ചെലവുകഴിച്ച് ശെഷിച്ചമുതല്‍, മിച്ചം
കൈവാശി(നാമം):: എണ്ണത്തില്‍ കൂടാതെ എടുക്കുന്നത് (തേങ്ങയും മറ്റും എണ്ണുമ്പോള്‍)
കൈവാശി(നാമം):: കൈപ്പുണ്യം, ഭാഗ്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bludgeon, അംശവിപണി, അഭിലംഘനം, പ്രതിപച്ചന്ദ്രന്‍, മല്ലീകരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean