മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈവല്യം Edit
    മോക്ഷം, പരമമായ നിര്‍വൃതി
    salvation, an upanishad


Entries from Datuk Database

കൈവല്യം(നാമം):: കേവലമായിരിക്കുന്ന സ്ഥിതി, എല്ലാവിധബന്ധങ്ങളില്‍ നിന്നുമുള്ള മോചനം, മോക്ഷം
കൈവല്യം(നാമം):: സ്വര്‍ഗീയസുഖം, പരമമായ നിര്‍വൃതി
കൈവല്യം(നാമം):: ഉപനിഷത്ത്
കൈവല്യം(നാമം):: രഥക്രാന്താവിഭാഗത്തില്‍പ്പെട്ട ഒരു തന്ത്രം
കൈവല്യം(നാമം):: ശുദ്ധി
കൈവല്യം(നാമം):: നിസ്സഹായത
കൈവല്യം(നാമം):: ദാരിദ്യ്രം, ഒന്നുമില്ലാതിരിക്കുന്ന അവസ്ഥ. (പ്ര.) കൈവല്യമൂര്‍ത്തി, കൈവല്യരൂപന്‍ = ഈശ്വരന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adequacy, jut, kink, strangle, അരജ


75411 Malayalam words
94618 English words
Hosted on DigitalOcean