മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈയടിക്കുക Edit
    കൈകള്‍ കൂട്ടി തട്ടി ശബ്ദമുണ്ടാക്കുക
    clap the hands


Entries from Datuk Database

കൈയടിക്കുക(ക്രിയ):: കൈത്തലങ്ങള്‍ ചേര്‍ത്തുതട്ടി ശബ്ദമുണ്ടാക്കുക
കൈയടിക്കുക(ക്രിയ):: വാക്കുകൊടുക്കുക, കൈയിലടിച്ചു വാക്കുപറയുക, ശപഥം ചെയ്യുക
കൈയടിക്കുക(ക്രിയ):: (കൈയടിച്ച്) അഭിനന്ദനം രേഖപ്പെടുത്തുക, പ്രാത്സാഹിപ്പിക്കുക
കൈയടിക്കുക(ക്രിയ):: വെല്ലുവിളി സ്വീകരിക്കുക (ഗുസ്തിയില്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brake, lethargy, tapestry, ഇണ്ഡരി, ഇരാചര


75411 Malayalam words
94618 English words
Hosted on DigitalOcean