കൈപിടിക്കുക Edit
ഹസ്തദാനം ചെയ്യുക, പിണക്കം തീര്‍ക്കുക
to shake hands, to reconcile
Entries from Datuk Database
കൈപിടിക്കുക(ക്രിയ):: കൈകൊണ്ട്പിടിക്കുക, കൈയിലെടുക്കുക
കൈപിടിക്കുക(ക്രിയ):: സ്നേഹവിശ്വാസസൂചകമായി പരസ്പരം ഹസ്തദാനം ചെയ്യുക
കൈപിടിക്കുക(ക്രിയ):: വാക്ക് ഉറപ്പിക്കുക
കൈപിടിക്കുക(ക്രിയ):: പിണക്കം തീര്‍ക്കുക
കൈപിടിക്കുക(ക്രിയ):: പാണിഗ്രഹണം നടത്തുക, കല്യാണം കഴിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section