മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈനീട്ടം Edit
    ആദ്യമായി ലഭിക്കുന്നതോ കൊടുക്കുന്നുതോ
    a first gift or transaction of a day


Entries from Datuk Database

കൈനീട്ടം(നാമം):: ആദ്യമായി ലഭിക്കുന്നത് (ദാനമോ സംഭാവനയോ ആയി)
കൈനീട്ടം(നാമം):: വിഷു തുടങ്ങിയ മംഗളദിവസങ്ങളില്‍ പാരിതോഷികമായി കൊടുക്കുന്ന പണം
കൈനീട്ടം(നാമം):: ഒരുദിവസത്തെ ആദ്യമായുള്ള വില്‍പന, അന്നന്നു കടതുറന്നയുടന്‍ ആദ്യമായി വില്‍ക്കുന്ന സാധനത്തിനു വാങ്ങുന്ന രൊക്കപ്പണം
കൈനീട്ടം(നാമം):: കൈക്കൂലി
കൈനീട്ടം(നാമം):: കൈയുടെ നീളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drone, phrenology, അചിരാഭ, അഷ്ടാദശധാന്യങ്ങള്‍, പ്രാകരണിക


75411 Malayalam words
94618 English words
Hosted on DigitalOcean