മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൈതവം Edit
    ചതി, വഞ്ചന
    deceit, falsehood


Entries from Datuk Database

കൈതവം(നാമം):: ചതി, വഞ്ചന
കൈതവം(നാമം):: കള്ളം, വ്യാജം. കൈതവമാനുഷന്‍ = മായാമാനുഷന്‍, (വ്യാജമായ) മനുഷ്യവേഷം പൂണ്ടവന്‍
കൈതവം(നാമം):: വൈഡൂര്യം
കൈതവം(നാമം):: ചൂതുകളി
കൈതവം(നാമം):: ഉമ്മത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ enslave, magical, അപ്രലംബ, അനുലോമനം, പ്രാണഹര


75411 Malayalam words
94618 English words
Hosted on DigitalOcean