മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കേശവന്‍ Edit
നാമം [പുല്ലിംഗം]
    വിഷ്ണു, ബ്രഹ്മാവ്, ശിവന്‍ എന്നിവരാകുന്ന കേശങ്ങള്‍ (രശ്മികള്‍) ഉള്ളവന്‍, ശ്രീകൃഷ്ണന്‍.
    Sri Krishna.
Base: Sanskrit


Entries from Datuk Database

കേശവന്‍(നാമം):: വിഷ്ണു, ബ്രഹ്മാവ് ശിവന്‍ എന്നിവരാകുന്ന കേശങ്ങള്‍ (രശ്മികള്‍) ഉള്ളവന്‍
കേശവന്‍(നാമം):: പ്രളയകാലത്തു ശവമെന്നപോലെ ഇരിക്കുന്നവന്‍
കേശവന്‍(നാമം):: കൃഷ്ണാവതാരത്തില്‍ കേശി എന്ന അസുരനെ കൊന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ malapropos, purlieu, sardonic, അടപ്പുവാള്‍, അവാചകം


75411 Malayalam words
94618 English words
Hosted on DigitalOcean