മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കേവ് Edit
    ചരക്ക്, പതിവായി കൂലിയ്ക്ക് ഗതാഗതം ചെയ്യുന്ന വഞ്ചി
    freight, boat plied on hire


Entries from Datuk Database

കേവ്(നാമം):: ചരക്ക്, ഭാരം
കേവ്(നാമം):: പതിവായി കൂലിക്കു ഗതാഗതം ചെയ്യുന്ന വഞ്ചി
കേവ്(നാമം):: തോണിക്കൂലി
കേവ്(നാമം):: ആദായം. കേവിറക്കുക = കൂലിവാങ്ങിക്കൊണ്ട് ചരക്കുകളെയും ആളുകളെയും വള്ളത്തില്‍ കയറ്റി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തുകൊണ്ടുപോയി ഇറക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aggrandize, envisage, rabbet, sinus, അമൃതോത്ഭവം


75411 Malayalam words
94618 English words
Hosted on DigitalOcean