മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കേവലം Edit
    മാത്രം, മിക്കവാറും
    only, mostly


Entries from Datuk Database

കേവലം(അവ്യയം):: മാത്രം, മിക്കവാറും, മുഴുവനും, തീരെ
കേവലം(നാമം):: ആത്മപ്രകൃതികളുടെ ഐക്യസിദ്ധാന്തം, കേവലജ്ഞാനം. കേവലസത്യം = എല്ലാമനുഷ്യര്‍ക്കും എല്ലാക്കാലത്തും എല്ലാവിഷയങ്ങളിലും ഒരുപോലെ സാധ്യമായിട്ടുള്ളത്, കേവലസ്വരൂപന്‍ = പരമാത്മാവ്
കേവലം(നാമം):: ശിവന്‍
കേവലം(വ്യാകരണം):: ഗതിഘടകം വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉള്‍പ്പെടാത്ത ചില അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതകപദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ crease, secund, അമധുര, അരുണോദക, ആതലാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean