മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കെണ്ട Edit
    കവിള്‍ത്തടം, ഒരിനം കായല്‍മീന്‍
    the cheek, a kind of fish seen in, backwaters


Entries from Datuk Database

കെണ്ട1(നാമം):: മഹോദരമ്പോലെ ഉദരം വീര്‍ക്കുന്ന ഒരു രോഗം. (പ്ര.) പനിക്കെണ്ട = മലമ്പനി പിടിച്ചവര്‍ക്ക് അടിവയറ്റിലുണ്ടാകുന്ന നീര്‍ക്കെട്ട്
കെണ്ട2(നാമം):: ഗണ്ഡം (കവിള്‍ത്തടം)
കെണ്ട2(നാമം):: താടി
കെണ്ട2(നാമം):: മണിബന്ധം
കെണ്ട3(നാമം):: ഒരിനം കായല്‍ മീന്‍
കെണ്ട4(നാമം):: കഴുത്തില്‍ കെട്ടുന്ന രക്ഷ
കെണ്ട5(നാമം):: കൂന. ഉദാ: വയ്ക്കോല്‍ കെണ്ട

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ air officer, അദ്ധ്യശനം, ആയുധശിക്ഷകന്‍, വയറന്‍, അറുതി


75411 Malayalam words
94618 English words
Hosted on DigitalOcean